Rohit Sharma set to replace Ajinkya Rahane as Test team vice captain for South Africa tour| Oneindia
2021-12-04 525
ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ഈ മാസം ആരംഭിക്കാനിരിക്കെ നിര്‍ണ്ണായക മാറ്റത്തിനൊരുങ്ങി ഇന്ത്യ. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് അജിന്‍ക്യ രഹാനെയെ മാറ്റി പകരം രോഹിത് ശര്‍മയെ ഇന്ത്യ വൈസ് ക്യാപ്റ്റനാക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.